Malappuram is in critical condition | Oneindia Malayalam

2020-09-25 827

Malappuram is in critical condition
തിരുവനന്തപുരം കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്താണ്. ജില്ലയിലെ താനൂര്‍ മുന്‍സിപ്പാലിറ്റിയില്‍ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തുടര്‍ന്ന് താനൂര്‍ നഗരസഭയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.